മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു

  • Post category:local news
  • Reading time:1 min read
You are currently viewing മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു

കാസർകോട്: മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു. കാസർകോട് പഴയ ബസ്റ്റാൻഡിലുള്ള വ്യാപാര ഭവനിലാണ് ഓഫീസ്. മർച്ചൻസ് & ഇൻഡസ്ട്രിയൽ അസോസിയേഷൻ കാസർകോട് പ്രസിഡന്റ്‌ എ.കെ മൊയ്‌ദീൻ കുഞ്ഞി ഉദ്‌ഘാടനം ചെയ്തു.

യൂത്ത് വിംഗ് ഭാരവാഹികളായ പ്രസിഡന്റ്‌- ഹാരിസ് അങ്കോള, ജനറൽ സെക്രട്ടറ- വേണു സ്റ്റുഡന്റസ് ബുക്ക്‌,
ട്രഷറർ ഷമീം ചോക്ലേറ്റ്, വൈസ് പ്രസിഡന്റ്‌ – സാബിർ ഭാരത്, നിസാർ സിറ്റി കൂൾ, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് പള്ളം, നൗഫൽ റിയൽ തുടങ്ങി മറ്റു ഭാരവാഹികളും നിരവധി പ്യാപരികളും നേതാക്കളും പങ്കെടുത്തു.

0Shares