മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്.

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്. മഹാരാജാസ് കോളജില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എഫ്ഐആറിലെ വിവരങ്ങള്‍ മറച്ചുവച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്.

0Shares