കാസര്‍കോട്: നീര്‍ച്ചാലിലെ അശ്വതി ടെക്സ്‌റ്റൈല്‍സ് ഉടമ ബി.രവീന്ദ്രന്റെ മകന്‍ ബി.അശ്വത്(26) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ബദിയടുക്ക പൊതുശ്മശാനത്തില്‍ നടക്കും.
കാസര്‍കോട് ബാങ്ക് റോഡില്‍ മസല്‍ ഡീല്‍ ഷോപ്പ് നടത്തിവരികയായിരുന്നു. അമ്മ: എന്‍.ഉഷ. സഹോദരങ്ങള്‍: ഭരത് രാജ്, അശ്വതി.
നീര്‍ച്ചാലിലെ അശ്വത് നിര്യാതനായി