കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച്‌ പീഡിപ്പിച്ചു; ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച്‌ പീഡിപ്പിച്ചു; ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയില്‍ചികിത്സക്കെത്തിയ 14 കാരിയെ ലാബില്‍ വെച്ച്‌ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ലാബ് ടെക്നീഷ്യന്‍ തൃശൂര്‍ മുപ്പിയം പ‍ടിഞ്ഞാറന്‍പീ‌ടികയില്‍ പി.ആര്‍.റിന്റോ(27)യെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.


ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. വിദേശമലയാളിയുടെ പരാതിയിലാണ് നടപടി. കൊട്ടാരക്കര എസ്‌.ഐ സാബുജി മാസ്, സിവില്‍ പോലീസ് ഓഫിസര്‍ ഗോപകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

0Shares