ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്ര്സ്സാണ് പാളം തെറ്റിയത്.

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം; മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്ര്സ്സാണ് പാളം തെറ്റിയത്.

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി 15 പേര്‍ക്ക് പരിക്കേറ്റു. മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

സംഭവം നടന്നയുടന്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. റെയില്‍വെ മന്ത്രി സുരേഷ് ബാബു സംഭവത്തെ കുറിച്ച് വിഷധമായ അന്വേശണത്തിന് ഉത്തരവിട്ടു.

0Shares