കാഞ്ഞങ്ങാട്: ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം? നെഞ്ചുവേദന പലപ്പോഴും പല കാരണങ്ങളാലും ഉണ്ടാകാറുണ്ട്. ശക്തമായ നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമായത് കൊണ്ട് പലപ്പോഴും പലര്‍ക്കും ഉല്‍ക്കണ്ഠയും ഭയവും ഉണ്ടാകാറുണ്ട്. നെഞ്ചുവേദന ഹൃദയാഘാത ലക്ഷണവുമാണ്. കയ്യിലും ഷോള്‍ഡറിലുമെല്ലാം ഈ വേദനകള്‍ വര്‍ദ്ധിയ്ക്കും.
ഹൃദയാഘാതം മൂലം വളരെ മോശമായ ആരോഗ്യസ്ഥിതിയില്‍ സഞ്ജീവനി ഹൃദയാലയത്തില്‍ എത്തിച്ച നിരവധിപേര്‍ക്കാണ് ജീവന് തിരിച്ചു കിട്ടിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ സഞ്ജീവനി ഹൃദയാലയത്തിലെ കാര്‍ഡിയോളോജിസ്റ്റ് ഡോ.സബിന്‍. പി നേതൃത്വം നല്കി അതിവേഗത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയിലൂടെ പുതുജീവിതം ലഭിച്ചവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്. സഞ്ജീവനി ഹൃദയാലയയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രമഫലമായി ആരോഗ്യമേഖലയില്‍ മലയോരത്ത് വന്‍ നേട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
സഞ്ജീവനിയില്‍ കംപ്ലീറ്റ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് നിലവിലുണ്ട്. എക്കോ, ഇ.സി.ജി, ടി.എം.ടി കാര്‍ഡിയോളോജിസ്റ്റ് കാന്സല്ട്ടേഷന് ബ്ലഡ് ടെസ്റ്റ്സ്:- എച്ച്.ബി, എസ്, സി.ആര്.ഇ. എ.ടി, ആര്.ബി.എസ്, ലിപിഡ് പ്രൊഫൈല്‍ എന്നിവയ്ക്ക് 2,500 രൂപ മാത്രമാണുള്ളത്. കൂടാതെ ആന്‍ജിയോഗ്രാഫി, ആന്‍ജിയോപ്ലാസ്റ്റി, പേസ്മേക്കര്‍, ഹോള്‍ട്ടര്‍, മോണിറ്ററിങ്, എക്കോ, ഇ.സി.ജി, ടി.എം.ടി തുടങ്ങിയ ആധുനിക നിലവാരത്തിലുള്ള ചികിത്സ സേവനങ്ങളും സഞ്ജീവനി ഹൃദയാലയത്തില്‍ ലഭ്യമാണ്. നെഞ്ചുവേദനയ്ക്ക് വിദഗ്ദ പരിശോധനയിലൂടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടണം.
നെഞ്ച് വേദനയോ ഹൃദയാഘാത ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ സഞ്ജീവനി ഹൃദയാലയവുമായി ബന്ധപ്പെടുക. 24 മണിക്കൂറും വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ‘ഓര്‍ക്കുക ഹൃദയാഘാതം വന്നാല്‍ ഓരോ നിമിഷവും അമൂല്യമാണ്.’ കൂടുതല്‍ വിവരങ്ങള്‍ക്ക്: സഞ്ജീവനി ഹൃദയാലയം, മാവുങ്കാല്‍, കാഞ്ഞങ്ങാട്, കാസര്‍കോട് ജില്ല. 0467 220 1794, 220 4101, 8606 2944 93, 8547 691 794.
‘ഹൃദയാഘാതം; ഓരോ നിമിഷവും അമൂല്യമാണ്.’ ഹൃദ്രോഗികള്‍ക്ക് പുതുജീവിതം നല്കി കാഞ്ഞങ്ങാട്ടെ സഞ്ജീവനി ഹൃദയാലയം