വൈക്കം താലൂക്കില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing വൈക്കം താലൂക്കില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

വൈക്കം: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച് വൈക്കം താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. സി.പി.എം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

0Shares