യു.പിയില്‍ അറവു ശാലകള്‍ പൂട്ടി.

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയില്‍ അറവു ശാലകള്‍ പൂട്ടി.

ലക്‌നൗ: യുപിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച 15 അറവുശാലകള്‍ക്ക് പൂട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് നടപടി എടുത്തത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പരിശോധന തുടരുകയാണ്.

0Shares