കാസര്‍കോട്: പന്നിപ്പാറ ഖിളര്‍ ജമാഅത്ത് ആന്‍ഡ് മമ്പളല് ഹുദാ മദ്രസ കമ്മിറ്റി മീലാദാഘോഷത്തിന്റെ സംഘടിപ്പിക്കുന്ന റബീഹ് 2017ന് തുടക്കമായി. സ്വാഗതസംഘം ചെയര്മാന് സയ്യിദ് ഹാഷീം തങ്ങള്‍ പതാകയുര്‍ത്തി.
അബ്ദുല്ലകുഞ്ഞി, ഉസ്സുദ്ധീന് പാണലം, അബ്ദുല്‍ ലത്തീഫ് മൗലവി, കുഞ്ഞി വിദ്യാനഗര്‍, ഉമറുല്‍ ഫാറൂഖ്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
ഖിളര്‍ ജമാഅത്ത് റബീക്ക് 2017ന് തുടക്കമായി