ഓണത്തിന് വിസ്മയകരമായ ഡിസ്‌കൗണ്ടുകളുമായി മെജസ്റ്റിക് വേള്‍ഡ്

  • Post category:local news
  • Reading time:1 min read
You are currently viewing ഓണത്തിന് വിസ്മയകരമായ ഡിസ്‌കൗണ്ടുകളുമായി മെജസ്റ്റിക് വേള്‍ഡ്

കാസര്‍കോട്: ഓണം ബക്രീദ് ആഘോഷവേളയില്‍ വിസ്മയകരമായ ഡിസ്‌കൗണ്ടുകളുമായി പ്രസ്റ്റീജ് ഷോറൂമായ കാസര്‍കോട്ടെ മെജസ്റ്റിക് വേള്‍ഡ്. പ്രസ്റ്റീജില്‍ നിന്നുള്ള വിശ്വാസയോഗ്യമായ ഉല്‍പന്നങ്ങളില്‍മേല്‍ കൈമാറ്റങ്ങളും വന്‍ ഓഫറുകളും സ്ഥാപനം പ്രഖ്യാപിച്ചു. ഈമാസം 31 വരെ പര്‍ച്ചേസ് ചെയ്യുന്ന നാല് ലിറ്റര്‍ പ്രഷര്‍ കുക്കറുകള്‍ക്കൊപ്പം 595 രൂപ വിലയുള്ള വെജികട്ടര്‍ സൗജന്യമായി ലഭിക്കുന്നു.  കുക്കവെയറിന് 35 ശതമാനം വരെ വിലക്കിഴിവുണ്ട്. 9,595 വിലയുള്ള റോയല്‍ പ്ലസ് ഗ്യാസ് സ്റ്റൗവിന് അഞ്ചായിരം രൂപ വിലയുള്ള മൂന്നുലിറ്റര്‍ പ്രഷര്‍ കുക്കറും ഡീലക്‌സ ബില്‍ഡ് യുവര്‍ കിച്ചണ്‍ സെറ്റും സൗജന്യമായി ലഭിക്കും. അഞ്ചായിരം രൂപ വിലയുള്ള എലഗന്റ് മിക്‌സര്‍ ഗ്രൈന്ററിന് 2,500 രൂപ വിലയുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ പ്രഷര്‍കുക്കര്‍ സൗജന്യമായിനല്‍കുന്നു. 4,420 രൂപ വിലയുള്ള ഇന്‍ഡക്ഷന്‍ കുക്ക്‌ടോപിനൊപ്പം 2,590 രൂപ വിലയുള്ള പ്രഷര്‍കുക്കറും സൗജന്യമായി കിട്ടും.15,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1500 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണ്‍ ലഭിക്കുന്നു. 7500 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കും. കാസര്‍കോട് നായക്‌സ് റോഡിൽ മെഹ്ബൂബ് തീയേറ്ററിന് സമീപമാണ് പ്രസ്റ്റീജ് ഉൽപന്നങ്ങളുമായി മെജസ്റ്റിക് വേള്‍ഡ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04994 227036 

0Shares