എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി; തലനാഴിരയ്ക്ക് ഒഴിവായത് വന്‍ ദുരന്തം.

  • Post category:news
  • Reading time:1 min read
You are currently viewing എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി; തലനാഴിരയ്ക്ക് ഒഴിവായത് വന്‍ ദുരന്തം.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് എയര്‍ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയര്‍ റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിന് ഇടയില്‍ പൊട്ടി. വിമാനം തിരികെ ഇറക്കി യാത്രക്കാരെ പുറത്തിറക്കുകയാണ്.

ഇത് മൂലം മറ്റ് വിമാനസര്‍വീസുകളും വൈകുന്നു. അധികൃതരുടെ സംയോജിത ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.

0Shares