കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപ വര്‍ധിച്ച് 21,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Copyright © 2026 RB Network All rights reserved