ന്യൂഡല്‍ഹി: ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകന്‍ പിന്മാറി. 
പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഡിജിപി ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിണിക്കണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്മാറിയത്.