
മുംബൈ: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ വിവാഹീതനായി. ബോളീവുഡ് നടി സാഗരിക ഗട്‌ചെയെയാണ് സഹീര്‍ ജീവിക സഖി ആക്കിയതത്. സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നെസ് സ്റ്റുഡിയോയുടെ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത് മിശ്ര വിവാഹം ആയിരുന്നതിനാള്‍ മതപരമായ ചടങ്ങിന് പകരം നിയമപരമായാണ് വിവാഹം രജിസറ്റര്‍ ചെയ്തത്. മുംബൈയിലെ താജ് മഹല്‍ പാലസിന്‍ വളരെ ലളിതമായ ചടങ്ങില്‍ ആയിരുന്നു വിവാഹം.

ചക്‌ദേ ഇന്ത്യ എന്ന ഷാരൂഖ് ചിത്രത്തിന്‍ ഒരു പ്രധാന വേഷം സാഗരിക ചെയ്തിരുന്നു വിവാഹത്തില്‍ രണ്ട് പേരുടെയും വളരെ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
