ആഫ്രിക്ക: നല്ലൊരു ഫാഷന്‍ ഡിസൈനറാണ് ലെറ്റിഷ്യ കെവൈ. ലെറ്റിഷ്യയുടെ ഏറ്റവും വലിയ ഹോബി സ്വന്തം മുടിയില്‍ മനസ്സില്‍ തോന്നിയ രൂപങ്ങള്‍ ഉണ്ടാക്കുകയാണ്.

സ്വന്തം മുടിയില്‍ കരവിരുത് തീര്‍ത്ത് ലെറ്റിഷ്യ ഈയിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആഫ്രിക്കയിലെ ഐവറി കോസ്റ്റിലാണ് ലെറ്റിഷ്യയുടെ താമസം.

