മലപ്പുറത്ത് 1 കോടിയടെ അസാധു നോട്ടുകളുമായി 4 പേര്‍ പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് 1 കോടിയടെ അസാധു നോട്ടുകളുമായി 4 പേര്‍ പിടിയില്‍.

മലപ്പുറം : ഒരു കോടിയുടെ അസാധു നോട്ടുകളുമായി മലപ്പുറത്ത് നാലുപേരെ അറസ്റ്റു ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് തിരൂരങ്ങാടി പോലീസ് നോട്ടുകള്‍ പിടികൂടിയത്. ഒരു കോടിയുടെ 1000 രൂപ നോട്ടുകള്‍ ആണ് പിടിച്ചെടുത്തത്.

0Shares