ബി.ജെ.പിക്ക് പുറമെ സി.പി.എമ്മിനും ബം​ഗാ​ളി​ല്‍ അടികൊടുത്തു മമത; സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോ അവതാളത്തിൽ..!

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്ക് പുറമെ സി.പി.എമ്മിനും ബം​ഗാ​ളി​ല്‍ അടികൊടുത്തു മമത; സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോ അവതാളത്തിൽ..!

കൊല്‍ക്കത്ത : ബിജെപിക്ക് പുറമെ സി.പി.എമ്മിനും ബംഗാളിൽ തിരിച്ചടി. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോയ്ക്കുള്ള അനുമതി മമത സര്‍ക്കാര്‍ റദ്ദാക്കി.

സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ദുംദും മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ദയില്‍ നടക്കേണ്ടിയിരുന്ന റോഡ് ഷോയുടെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സി.പി.എം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

0Shares