മുംബൈ: മുംബൈയില്‍ ഭീവണ്ടിയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം. നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. 11 മണിയോടെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.
പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീപിടുത്തം;നാല് പേര് കൊല്ലപ്പെട്ടു.