പാക് സൈനികരുടെ തലയറുത്താല്‍ 5 കോടി രൂപ: വാഗ്ദാനവുമായി തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടന.

  • Post category:news
  • Reading time:1 min read
You are currently viewing പാക് സൈനികരുടെ തലയറുത്താല്‍ 5 കോടി രൂപ: വാഗ്ദാനവുമായി തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടന.

ജയ്പൂര്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് സൈനീകരുടെ തലയറുത്താല്‍ അഞ്ചുകോടി രൂപ തരാമെന്ന വാഗ്ദാനവുമായി തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി എന്ന മുസ്ലീം സംഘടന.

തങ്ങളുടെ സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ പിരിവ് നടത്തി ഈ പാരിതോഷിക തുക ഉണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി പൊതുജനങ്ങള്‍ക്കും പങ്കുചേരാമെന്നു സംഘടനാ ചെയര്‍മാന്‍ മുഹമ്മദ് ഷക്കീല്‍ സൈഫി അറിയിച്ചു.

0Shares