തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ ഒരു മാസം പഴക്കംചെന്ന മൃതദേഹം കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ ഒരു മാസം പഴക്കംചെന്ന മൃതദേഹം കണ്ടെത്തി

തിരുവല്ല: കെ.എസ്.ആര്‍.ടി.സി തിരുവല്ല ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. അഞ്ചുനിലയുള്ള കെട്ടിടത്തിനു മുകളിലെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

0Shares