ജി. എച്ച്.എസ്.എസ് ചെർക്കള സെൻട്രല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച പണം ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ജി. എച്ച്.എസ്.എസ് ചെർക്കള സെൻട്രല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച പണം ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറി

ചെര്‍ക്കള (കാസര്‍കോട്): സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവർക്കുള്ള ദുരിതാശ്വാസ നിധിയിലേക്കായ് സ്വരൂപിച്ച പണം ജി. എച്ച്. എസ്. എസ് ചെർക്കളയിലെ വിദ്യാർത്ഥികൾ തുക ജില്ലാ ഡെപ്യൂട്ടി കളക്ടർ ദേവ്ദാസിനെ ഏൽപ്പിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്യദിനത്തിലായിരുന്നു വിദ്യാർത്ഥികളുടെ പണ സ്വരൂപണം.

സ്കൂൾ അധ്യാപകൻ ബാബുരാജിന്‍റെ നേതൃത്വത്തിൽ യസീൻ , അജു , മഷൂഖ്, ഹസൻ, മുർഷീദ്, തമീം, സയ്ഫുദ്ധീൻ തുടങ്ങിയ വിദ്യാർത്ഥികൾ ചേർന്നാണ് പണo ഏൽപ്പിച്ചത്.

0Shares