എക്സ്ട്രാ സ്റ്റെെലിഷായി സാനിയ മിർസ; താരത്തിന്‍റെ പാരീസ് യാത്ര ചിത്രങ്ങൾ കൈയടിച്ച് ആരാധകർ

  • Post category:news
  • Reading time:1 min read
You are currently viewing എക്സ്ട്രാ സ്റ്റെെലിഷായി സാനിയ മിർസ; താരത്തിന്‍റെ പാരീസ് യാത്ര ചിത്രങ്ങൾ കൈയടിച്ച് ആരാധകർ

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഇൻസ്റ്റ​ഗ്രമിൽ പങ്കുവച്ച് സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സഹോദരി അനം മിർസയ്ക്കൊപ്പം പാരിസ് യാത്രയ്ക്കിടെയെടുത്ത് ചിത്രങ്ങളാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ടർട്ടിൽ നെക് ഡ്രസ്സിലുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്. അതില്‍ അതീവസുന്ദരിയായാണ് താരത്തെ കാണുന്നത്.

ബീജ് ഓവർ‌കോട്ട് നൽകുന്ന പ്രൗഡിയാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. സാനിയയുടെ ഗൂച്ചി ബെൽറ്റ് ആണ് വസ്ത്രത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നത്. ഈ ബെൽറ്റിന് 39,229 രൂപയാണ് വില.

https://www.instagram.com/p/B2kOJjqHkum/?utm_source=ig_web_copy_link

ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വെറ്റോൺ ഒരുക്കിയ ടൈം ഔട്ട് കലക്‌ഷനിൽ നിന്നുള്ള റോസ് സ്നീക്കേഴ്സ് ആണ് മറ്റൊരു ആകർഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്‍റെ വില. ലൂയി വെറ്റോൺ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും കൂടിയായപ്പോള്‍ ലുക്ക് കമ്പ്ലീറ്റ്…

https://www.instagram.com/p/B2rEoYDnlGq/?utm_source=ig_web_copy_link

0Shares