ആദ്യം വെടിവെയ്പ്പ് നടത്തിയത് മാവോയിസ്റ്റുകളാണെന്ന് പോലീസ്.

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യം വെടിവെയ്പ്പ് നടത്തിയത് മാവോയിസ്റ്റുകളാണെന്ന് പോലീസ്.

മലപ്പുറം: നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടല്‍ അപ്രതീക്ഷിതമായുണ്ടായതാണെന്ന് പോലീസ് വൃത്തങ്ങള്‍. വനത്തില്‍ പട്രോളിങ് നടത്തുന്ന സംഘത്തിന്റെ നേരെയാണ് മാവോയിസ്റ്റുകള്‍ ആദ്യം വെടിവെയ്പ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. 11 അംഗങ്ങളുണ്ടായിരുന്ന മാവോയിസ്റ്റ് സംഘത്തില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും ഉണ്ടായിരുന്നുവെന്ന് പോലീസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു

debesh

nilambur-maoist-news

nilambur-maoist-news1

 

0Shares