“അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌” ; പ്രണയത്തിന്റെ വ്യത്യസ്ഥ തലങ്ങളുമായി ന്യൂ ജനറേഷന്‍ പ്രണയകഥ

  • Post category:news
  • Reading time:1 min read
You are currently viewing “അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌” ; പ്രണയത്തിന്റെ വ്യത്യസ്ഥ തലങ്ങളുമായി ന്യൂ ജനറേഷന്‍ പ്രണയകഥ


പ്രണയത്തിന്റെ വിത്യസ്ത തലങ്ങള്‍ പറയുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. പുതു തലമുറയുടെ പദപ്രയോഗങ്ങളാല്‍ സമ്പന്നമെന്നുറപ്പിക്കാവുന്നതായ ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ വന്നേരിയാണ്. ജൂഡ്‌ ആന്റണി, അജുവർഗ്ഗീസ്‌, ജോജു ജോർജ്ജ്‌, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ചെമ്പിൽ അശോകൻ, ആൻസൺ പോൾ, ഷാലു റഹീം, അഭിരാമി, പാർവ്വതിനായർ, അരുന്ധതി, ലിജോമോൾ, മീരാനായർ, ഡെയ്ൻ, രഞ്ജിത്ത്‌ തുടങ്ങിയ ഒരു വൻതാരനിര തന്നെ കഥാപാത്രങ്ങളാകുന്നു.

ബാനർ-അഗാപെ മൂവിഹൗസ്‌, നിർമ്മാണം- പ്രിൻസ്‌ ഗ്ലാരിയൻസ്‌, തിരക്കഥ-സുധീഷ്‌.എസ്‌. കെ., ശ്രീഷ്കുമാർ. എസ്‌., ഛായാഗ്രഹണം- ജെറി സൈമൺ, സംഗീതം- വിഷ്ണു മോഹൻ സിതാര, ഗാനരചന-ബി. കെ. ഹരിനാരായണൻ, ആർ. വെങ്കിടാചലം, എഡിറ്റിംഗ്‌-സോബിൻ. കെ. സോമൻ, പി. ആർ. ഓ-എ. എസ്‌. ദിനേശ്‌, അജയ്തുണ്ടത്തിൽ, കല- കോയാസ്‌, ചമയം- റോണക്സ്‌ സേവ്യർ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ.

0Shares