കാസർകോട് രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി യുവാവ് അറസ്റ്റില്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി യുവാവ് അറസ്റ്റില്‍

രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി കാസർകോട് യുവാവ് അറസ്റ്റില്‍. ജില്ലയിലെ ഹിദായത് നഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാ(34)നെയാണ് കാസർകോട് പോലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌ക്വാഡിൽ വിദ്യാനഗർ എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ് , എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ ഉണ്ടായിരുന്നു.

0Shares