സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മാഹിൻ കുന്നിലിന് കാസ്കോ കോട്ടക്കുന്നിന്‍റെ സ്നേഹാദരം

  • Post category:local news
  • Reading time:1 min read
You are currently viewing സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മാഹിൻ കുന്നിലിന് കാസ്കോ കോട്ടക്കുന്നിന്‍റെ  സ്നേഹാദരം

മൊഗ്രാൽ പുത്തൂർ/ കാസർകോട്: പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മാഹിൻ കുന്നിലിന് കാസ്കോ കോട്ടക്കുന്നിന്‍റെ സ്നേഹാദരം. ഇന്ത്യൻ ഫുട്ബോളിന്‍റെ പവർഹൗസ് എൻ. പി പ്രദീപ് ഉപഹാരം മാഹിന് സമ്മാനിച്ചു.

ചടങ്ങില്‍ ചെയർമാൻ ഷറഫുദ്ദീൻ റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നമ്പീർ, എം. എ നജീബ്, മഹമ്മൂദ് ബള്ളൂർ, ഷെരീഫ് മഠം, ഷെരീഫ് മുഡുർ, അഷ്റഫ്, എസ്. എം റഫീക്ക് ഹാജി,അമീർ പഞ്ചിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

0Shares