നിർമ്മാതാവ് എന്ന നിലയിൽ ജോൺ എബ്രഹാമിന്‍റെ ആദ്യ മലയാള ചിത്രം ‘മൈക്കി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഓഗസ്റ്റ് 19ന് ‘മൈക്ക്’ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ജോൺ ഞായറാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ആഷിഖ് അക്ബർ അലിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജോണിന്റെ ഹോം ബാനറായ മാഡോക്ക് ഫിലിംസിന്‍റെ ബാനറിൽ ദിനേശ് വിജൻ നിർമ്മിക്കുന്ന ടെഹ്റാന്‍റെ ചിത്രീകരണവും ആരംഭിച്ചു.
ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ചിത്രം ‘മൈക്കി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
- Post published:11/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ഞാന്‍ മാത്രമല്ല അവരും ലൈറ്റ് ഡിം അടിക്കുന്നില്ലല്ലോ, എന്ന ഡയലോഗ് വേണ്ട; അപകടം ഒഴിവാക്കാനുള്ള മുന്നറിയിപ്പുമായി കേരള പോലീസ്
”അമ്മ” തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നു; വൈസ് പ്രസിഡന്റായി മണിയന്‍പിള്ള രാജു; ലാലിനും വിജയ് ബാബുവിനും വിജയം; നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് പരാജയപ്പെട്ടു