തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ നിര്‍മ്മിച്ച കുടുംബശ്രി വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു; വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്; കൂടുതൽ അറിയാം..
കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്കയം മുക്കില്‍ നിര്‍മ്മിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എം…
0 Comments
23/10/2025