അതി മനോഹരമായ ബഹുനില കെട്ടിടം; മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന് പോലീസ് ഓഫീസും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; ശിലാ ഫലക അനാച്ഛാദനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു
ചട്ടഞ്ചാല്‍(കാസർകോട്): മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന് പോലീസ് ഓഫീസും ഉൾപ്പെടുന്ന ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായ വിജയന് നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം…
0 Comments
12/08/2025