കൊല നടത്തിയത് മുൻ ജീവനക്കാരൻ തന്നെ; വിരലടയാളം മാച്ച് ചെയ്തു; അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നും പ്രതി വലയിലായി; സംഭവം ഇങ്ങനെ..
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി. തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിതിനെ ഇന്ന് രാവിലെ പോലീസ് പിടികൂടിയത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ…
0 Comments
23/04/2025