കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം; മരണം 13 കടന്നു; 5 പേരുടെ നില ഗുരുതരം; നിരവധിപേർ ആശുപത്രിയിൽ; ഭീകര അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ..
തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം. മരണ സംഖ്യ ഉയരുകയാണ് ഇതുവരെ 13 പേർ മരണപെട്ടതായാണ് വിവരം. 13 പേർ ചികിത്സയിലുണ്ട്.…
0 Comments
21/04/2026