അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നചിന്തയുടെ നവീകരണ പ്രവർത്തനങ്ങൾ; ആഘോഷ കമ്മിറ്റി രൂപീകരണവും പന്തൽ സമർപ്പണവും നടന്നു
പെരിയ(കാസറഗോഡ്): കാസറഗോഡ് ജില്ലയിലെ അതിപുരാതനമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ രാവണീശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നചിന്തയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കും. 2025 ഡിസംബർ 22 മുതൽ…
0 Comments
08/09/2025