സൗഹൃദ അന്തരീക്ഷം പിണറായി സർക്കാർ തകർത്തതായി എ.ജി.സി ബഷീർ; തൃക്കരിപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂർ (കാസറഗോഡ്): എല്ലാ സമുദായങ്ങളും സൗഹൃദത്തോടെ ജീവിക്കുന്ന കേരളത്തിൻ്റെ അന്തരീക്ഷം തുടർച്ചയായി ഉണ്ടായ എൽ.ഡി.എഫ് സർക്കാറിൻ്റെ രണ്ടാം ഭരണത്തിൽ മാറ്റിമറിക്കപ്പെട്ടുവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം…
0 Comments
22/11/2025