വാമോസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; തളങ്കര ദഖീറത്ത് സ്‌കൂളില്‍ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി; കൂടുതൽ അറിയാം..
കാസറഗോഡ്: വാമോസ് വര്‍ക്കൗട്ട് കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ്ഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളില്‍ രക്തം സ്വീകരിക്കാനുള്ള…
0 Comments
23/12/2025