സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍, കുട്ടികൾക്ക് മുന്നറിയിപ്പ്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് കലാവസ്ഥ വകുപ്പ്

0 Comments