കോവിഡ് വൈറസ് ഉത്ഭവം കണ്ടെത്താൻ ചൈനയിലെ വവ്വാൽ ഗുഹകളിൽ കൂടുതൽ അന്വേഷണം; ലോകാരോഗ്യ സംഘടന തയ്യാറെടുക്കുന്നു
ലോകാരോഗ്യ സംഘടനയുടെ സംഘത്തിലെ വിദഗ്ദ്ധൻ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കണ്ടെത്താൻ വവ്വാൽ ഗുഹകളിൽ കൂടുതൽ പഠനം നടത്തണമെന്ന് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ സംഘത്തിലെ വിദഗ്ദ്ധൻ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കണ്ടെത്താൻ വവ്വാൽ ഗുഹകളിൽ കൂടുതൽ പഠനം നടത്തണമെന്ന് അറിയിച്ചു.
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്.
അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തി പോലും പ്രകടമാക്കിയിട്ടില്ല.
ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന് പല രോഗ ഭീഷണിക്കും ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു
ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ജനീവ: കൊറോണ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ അമേരിക്കയും ചൈനയും മാന്യമായ സമീപനം സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസൂസ് പറഞ്ഞു.…
ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്‌സുമാരുടെ കുറവ് ഏറ്റവും പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ ഏറെ ഭീഷണി ഉയര്‍ത്തുക.