അന്യൻ്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാര്‍ക്ക് താക്കീത്; വിസ്മയ കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് വനിത കമ്മീഷന്
സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം കമ്മീഷന് അധ്യക്ഷ
0 Comments
24/05/2022