നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി, സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുതന്നെ കിടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണവും മറ്റു വിവരങ്ങളും ഇങ്ങനെ..
ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ…
0 Comments
29/08/2020