ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ
ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്.
ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്.
ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിൻ്റെ ഉപകമ്പനിയായ റിലയൻസ് ബ്രാൻഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്.
ഹൊസൂറില്‍ ടാറ്റ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കേസിങ്‌സ് ഫാക്ടറിയില്‍ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ രണ്ടിലൊന്ന് മാത്രമേ ഗുണനിലവാരം ഉള്ളൂവെന്നാണ് കണ്ടെത്തല്‍
സിംഗപ്പൂര്‍ എയര്‍ലൈന്‍സിൻ്റെ സഹ ഉടമസ്ഥതയിലുളള വിസ്താര എസര്‍ലൈന്‍സും എയര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നു.
ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ്-19 രോഗികളെ ഇവിടെ ചികിൽസിച്ചിരുന്നു. ഇതിൽ 1100 പേരുടെയും രോഗം ഭേദമായി.
128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.
തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.