ശബരിമലയിൽ അരവണയ്ക്ക് ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഹൈക്കോടതി ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പനയാണ് തടഞ്ഞത്

0 Comments

ലാവ്ലിൻ കേസ് മുപ്പത്തിമൂന്നാം തവണയും സുപ്രീം കോടതി മാറ്റിവെച്ചു; ഹൈക്കോടതിയിൽ ഇതേ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ചിൽ നിന്ന് പിന്മാറി

തുടർനടപടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും

0 Comments

അദാനി ഗ്രൂപ്പിൻ്റെ നിക്ഷേപകര്‍ക്ക്‌ കനത്ത നഷ്ടമുണ്ടായി; ഇന്ത്യയിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെബിക്ക് നിര്‍ദേശം നല്‍കി

0 Comments

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റു കൂട്ടുന്നു

0 Comments

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീം കോടതിയില്‍

ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

0 Comments

രാഷ്ട്ര സേവനത്തിന് സുപ്രധാന വിധി; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പൂർണ പെൻഷൻ നൽകാൻ സുപ്രീം കോടതി ഉത്തരവ്

ഭാവിയിൽ വനിതാ സൈനിക മേധാവി രാജ്യത്തിന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം

0 Comments

മിനി സ്‌കര്‍ട്ടോ മിഡിയോ ധരിച്ച്‌ സ്‌കൂളില്‍ വരാനാവുമോ; ഹിജാബ് കേസില്‍ സുപ്രീം കോടതി, യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂളുകള്‍ക്ക്‌ ആവുമെന്ന് കോടതി

വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയല്ല സര്‍ക്കാര്‍

0 Comments

മോഹന്‍ ലാലിനെതിരെ ഹൈക്കോടതി; ആനക്കൊമ്പ് കൈവശം വെച്ച കേസ്, കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്ന് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു മോഹന്‍ലാലിൻ്റെ വാദം

0 Comments