ചന്ദ്രനില്‍ കാലുകുത്തുന്ന നിമിഷങ്ങള്‍ വിദ്യാര്‍ഥികള്‍ തത്സമയം കാണണം; സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കാന്‍ സര്‍വകലാ ശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം
സര്‍വകലാ ശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി കത്ത് നല്‍കി
0 Comments
22/08/2023