സര്‍ക്കാര്‍ ഉദ്യോഗസ്ഥർ നടത്തിയ ചര്‍ച്ച പരാജയം; ആശാവര്‍ക്കര്‍മാരുടെ സമരം തുടരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കറുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍.എച്ച്.എം…

0 Comments

കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

പെരിയ(കാസറഗോഡ്): സ്വാഭാവികമായ റബ്ബറിന് ആദായകരമായ വില ഉറപ്പാക്കുക, ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, കുത്തക ടയർ കമ്പനി ലോബികളുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി…

0 Comments

കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണം; തിരുവോണ നാളിൽ മട്ടന്നൂരിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും; പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി സത്യാഗ്രഹത്തിൻ്റെ…

0 Comments

ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു

ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി…

0 Comments

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: പോലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനനകേന്ദ്രത്തിൽ വെയ്…

0 Comments

സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

അഭിഭാഷകർക്കും പരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം

0 Comments

കൂട്ടിയ ഇന്ധന സെസ് പിൻവലിക്കണം; വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സ്വകാര്യ ബസ് ഉടമകൾ

ഫെബ് 28ന് എല്ലാ കളക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

0 Comments

90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി; സമരം അവസാനിപ്പിക്കാതെ ദയാബായി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജ്ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്.

0 Comments

സമരം മൂന്നാം ദിവസവും ശക്തം; വിഴിഞ്ഞം തുറമുഖത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി

0 Comments

ശമ്പള ക്രമക്കേടും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും; സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പുനരാരംഭിച്ചു; രോഗികളെ പരിശോധിക്കുന്നത് മുടങ്ങിയിട്ടില്ല

ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും വ്യക്തിഗത അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്

0 Comments