നടന്‍ സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബര്‍ സെല്‍; കാരണം ഇതാണ്
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
0 Comments
15/06/2020