പ്രായപൂർത്തിയാകാത്ത മകന് സ്പോർട്സ് ബൈക്ക് വാങ്ങി നൽകി; പോലീസ് കേസെടുത്തു, വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

അന്നത്തെ ബേഡകം സി.ഐ ആയിരുന്ന ടി.ഉത്തംദാസാണ് വിദ്യാർത്ഥിയെ ബൈക്ക് സഹിതം പിടികൂടി സ്വമേധയാ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

0 Comments