പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു, കുഴിയിൽ മുളക് പൊടി വിതറി; ഇടുക്കിയിൽ അയൽവാസിയുടെ വീട്ടിൽ സിന്ധുവിന്‍റെ മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ
സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ
0 Comments
04/09/2021