നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ
ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു.
0 Comments
13/05/2022