യമനില്‍ എത്തിയത് അറബിയും സൂഫിസവും പഠിക്കാന്‍; വീഡിയോയിലൂടെ കാണാതായെന്ന വാര്‍ത്ത നിക്ഷേധിച്ച് കാസര്‍കോട് സ്വദേശി
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യമനിലേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീര്‍
0 Comments
23/12/2022