ആഗോള അയ്യപ്പസംഗമത്തിൽ പിണറായി വിജയൻ; വെള്ളാപ്പള്ളി നടേശൻ വേദിയിൽ എത്തിയത് മുഖ്യമന്ത്രിയുടെ കാറിൽ; തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു; ഒഴിഞ്ഞ കസേരകളും സംഗമ വേദികളും കാണിച്ച് മാധ്യമങ്ങളും; കൂടുതൽ അറിയാം..
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി…
0 Comments
20/09/2025