കൊല്ലത്ത് ഗർഭിണിക്ക് കൊറോണ; സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു
കാസര്‍കോട് രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാധ്യമപ്രവര്‍ത്തകരുമായി അടുത്തിടപഴകിയവര്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
0 Comments
02/04/2020