കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാക്കും; വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും നിയന്ത്രണം
ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്‍റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും.
0 Comments
31/03/2020